top of page

ഓൺലൈൻ അഡ്മിഷൻ

1.  സ്കൂളിൽ നേരിട്ടെത്താൻ പ്രയാസം നേരിടുന്നവർക്ക് ഓൺലൈനിലൂടെ അഡ്മിഷനെടുക്കാം

2.  സ്കൂളിൽ നേരിട്ടെത്തി അഡ്മിഷൻ എടുത്തവർ ഓൺലൈൻ അഡ്മിഷൻ എടുക്കേണ്ടതില്ല.

3.  ഓൺലൈനിൽ അഡ്മിഷൻ നേടുന്നവരെ അതേ ദിവസം സ്കൂളിൽ നിന്ന് ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും

Contact No:
7593813842,7593813843.

APPLICATION FORM

അപേക്ഷാഫോറം

(English - Capital Letter)

(ഇംഗ്ലീഷ് - വലിയ അക്ഷരത്തിൽ പൂരിപ്പിക്കുക   )

Personal Details
(വ്യക്തിപരമായ വിശദാംശങ്ങൾ )
Full Name Of Student *
വിദ്യാർത്ഥിയുടെ പൂർണമായ പേര്  
Gender *
ലിംഗം 
Aadhar Number of The Student *
കുട്ടിയുടെ ആധാർ നമ്പർ 
Religion & Caste
ജാതിയും മതവും 
Name of Parent *
രക്ഷാകർത്താവിന്റെ പേര് 
Address  Details ( മേൽവിലാസം,വിശദാംശങ്ങൾ ) 
House Name *
വീട്ടുപേര് 
Place *
സ്ഥലം 
Post Office *
തപാൽ ഓഫീസ്
State *
സംസ്ഥാനം 
Pin Code *
പിൻകോഡ്
Mobile Number *
മൊബൈൽ നമ്പർ
Whatsapp Number *
വാട്സ്ആപ്പ് നമ്പർ 
Standard Of Admission *
പ്രവേശനം എടുക്കേണ്ട ക്ലാസ്സ്‌  
Medium Of Instruction *
അധ്യയന മാധ്യമം 
School Previously Attended *
മുൻപ് പഠിച്ചിരുന്ന സ്കൂളിന്റെ പേര് 
Contact No:
7593813842, 7593813843.

An error occurred. Try again later

Please wait for 30 second after
Clicking Submit Button

നമ്മുടെ സൗകര്യങ്ങളും, പുതിയ സംരംഭങ്ങളും

 1. NCC, SPC, Scout & Guides, Junior Red Cross, Little Kites തുടങ്ങിയ പദ്ധതികളിൽ ചേർന്ന്, ഗ്രേസ് മാർക്ക് നേടാൻ അവസരം.

 2.  വിദ്യാലയവുമായി ബന്ധപ്പെടാൻ 24 മണിക്കൂറും ലഭ്യമായ ഫോൺ നമ്പരുകൾ.

 3. സ്കൂൾ കാമ്പസ് പൂർണ്ണമായും കവർ ചെയ്യുന്ന CCTV ക്യാമറകൾ.

 4. എല്ലാ പ്രദേശങ്ങളിലേക്കും സ്കൂൾ ബസ്സ് സൗകര്യം.

 5. ടെക്കീസ് പാർക്ക്: ടാൾറോപ്പ് ഐ.ടി കമ്പനിയുമായി കൈകോർത്ത് വരുമാനം നേടാവുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ.

 6. ലക്ഷ്മീ വിലാസം അക്കാഡമി ഫോർ മാർഷ്യൽ ആർട്സ് & യോഗ വഴി കരാട്ടേ, കുംഫു, വുഷു , കിക്ക് ബോക്സിംഗ് , തായ്കോണ്ടോ, കളരി, യോഗ തുടങ്ങിയവയിൽ വിദഗ്ദ്ധ പരിശീലനം.

 7. അക്കാഡമി ഫോർ ആർട് & ക്രാഫ്റ്റ് വഴി വിദ്യാർത്ഥികൾക്കും , രക്ഷകർത്താക്കൾക്കും തയ്യൽ പരിശീലനമുൾപ്പടെയുള്ള വിവിധ കോഴ്സുകൾ

 8. റോളർ സ്‌കേ​റ്റിംഗ് അക്കാഡമിയിലൂടെ പരിശീലനം.

 9. ടോട്ടൽ ഫിസിക്കൽ  ഫിറ്റ്നസ് പ്രോഗ്രാം

 10. കരിയർ മാപ്പിംഗ് കോഴ്സ്

 11. സിവിൽ സർവ്വീസ് ട്രെയിനിങ് കോഴ്സ്

 12. സ്‌റ്റാർട്ടപ്പ് എന്റർപ്രെണർഷിപ്പ് ട്രെയിനിങ് കോഴ്സ്

 13. സ്കൂൾ സെൽഫ് ഡിസ്സിപ്ലിൻ പ്രോഗ്രാം

 14. സിസ്റ്റർ സ്കൂൾ കൺസേൺ

 15. സൈക്ലിംഗ് കോഴ്സ്, സ്വിമ്മിംങ്ങ് കോഴ്സ്

 16. ഫ്രണ്ട് ഓഫീസ് സർവ്വീസ്

 17. വർക്ക്ഷോപ് ട്രെയിനിംഗ് ഫോർ വൊക്കേഷണൽ സബ്ജക്റ്റ്‌സ്

 18. സ്കൂൾ കൗൺസിലിംങ്ങ് ക്ലിനിക്

 19. സ്പെഷ്യൽ ട്രെയിനിംഗ് ഫോർ ഗിഫ്റ്റഡ് ചിൽഡ്രൺ

 20. കോഴ്സ് ഫോർ സ്റ്റുഡൻസ് ഫെയിസിംഗ്‌  ലേർണിംഗ് ഡിസെബിലിറ്റീസ്

 21. സ്പെഷ്യൽ ട്രെയിനിംഗ് ഫോർ സെലക്റ്റഡ് സ്പോർട്സ് ഇവന്റ്സ്

 22. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആൻഡ് ഹാർഡ്‌വെയർ ട്രെയിനിംഗ്‌ 

 23. ഹൈടെക് അഗ്രികൾച്ചറൽ കോഴ്സ്

 24. മീറ്റ് ദി എക്‌സ്പെർട്ട്  പ്രോഗ്രാം

 25. സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സ്

 26. ഗ്ലോബൽ ഓപ്പർച്യുണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ

 27. ഡിജിറ്റലൈസ്ഡ് മൾട്ടീമീഡിയാ ലൈബ്രറി

 28. ഫ്ലഡ്‌ലൈറ്റ് മൾട്ടി പർപ്പസ് സിന്തറ്റിക്ക്‌  സ്റ്റേഡിയം

 29. ക്യാന്റീൻ & റസ്റ്റോറന്റ് സർവ്വീസ്

 30. സ്പോർട്സ് അക്കാഡമി ഫോർ വോളീബോൾ

 31. സ്കൂൾ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ സിസ്റ്റം

 32. ബയോമെട്രിക്ക് അറ്റന്റൻസ് സിസ്റ്റം

bottom of page