top of page
എൻഡോവ്മെന്റുകൾ
1 . ശ്രീ.കുഞ്ഞൻ മുതലാളി മെമ്മോറിയൽ എൻഡോവ്മെൻറ്: സ്ഥാപക മാനേജരായ ശ്രീ. കുഞ്ഞൻ മുതലാളിയുടെ പേരിൽ മകൻ ശ്രീ.രാധാകൃഷ്ണൻ ഏർപ്പെടുത്തിയ ഈ എൻഡോവ്മെൻറ് എൽ.വി.എച്ച് എസ്സിലെ 10 കുട്ടികൾക്ക് നൽകുന്നു
2. ശ്രീ. പി. നാടാർ എൻഡോവ്മെൻറ്: എൽ.വി.എച്ച് എസ്സിലെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി. നാടാരുടെ പേരിൽ പി.ടി.എ ഏർപ്പെടുത്തിയത്
3. സിൽവർ ജൂബിലി എൻഡോവ്മെൻറ്: ഈ വിദ്യാലയത്തിന്റ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു ഏർപ്പെടിത്തിയത്
4. ശ്രീ. പ്രഭുല്ലചന്ദ്രൻ എൻഡോവ്മെൻറ്: എൽ.വി.എച്ച് എസ്സിൽ 1 9 8 0 മുതൽ 1 9 9 5 വരെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.പ്രഭുല്ലചന്ദ്രന്റെ പേരില് പി.ടി.എ ഏർപ്പെടുത്തിയത്
5. ശ്രീ.ഭാസ്കരൻ മുതലാളി മെമ്മോറിയൽ എൻഡോവ്മെൻറ്: എസ്.എസ്എ.ൽ.സി പരീക്ഷയിൽ മലയാളത്തിന് മികവ് പുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീ.ഭാസ്കരൻ മുതലാളിയുടെ മകൻ ശ്രീ. ബി. വിജയകുമാർ ഏർപ്പെടുത്തിയത്
6. ശ്രീമതി.ബേബി രാധ മെമ്മോറിയൽ എൻഡോവ്മെൻറ് : പൂർവ്വാദ്ധ്യാപിക (നാച്ച്വറൽ സയൻസ്) ശ്രീമതി.ബേബി രാധയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയത്
7. ശ്രീ.പീതാംബരൻ നായർ മെമ്മോറിയൽ എൻഡോവ്മെൻറ്: പൂർവ്വാധ്യാപകനായിരുന്ന ശ്രീ. സി. പീതാംബരൻ നായർ (നാച്ച്വറൽ സയൻസ്) ഏർപ്പെടുത്തിയത്
8. ശ്രീമതി.കോമളവല്ലി മെമ്മോറിയൽ എൻഡോവ്മെൻറ്: നമ്മുടെ വിദ്യാലയത്തിലെ മുൻ അദ്ധ്യാപിക ശ്രീമതി.എൽ . കോമളവല്ലി (തയ്യൽ) ഏർപ്പെടുത്തിയത്. ഈ എൻഡോവ്മെൻറ് യുവജനോത്സവത്തിൽ തയ്യൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാത്ഥിക്ക് നൽകുന്നു
9. ശ്രീ.ദിവാകരൻ എൻഡോവ്മെൻറ്: നമ്മുടെ വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ ശ്രീ.എസ് .ദിവാകരൻ (ഗണിതം) ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
10. ശ്രീ.സുകുമാരൻ നായർ എൻഡോവ്മെൻറ് : നമ്മുടെ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ ശ്രീ.പി. സുകുമാരൻ നായർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
11. ശ്രീമതി.കെ.പങ്കജാക്ഷി മെമ്മോറിയൽ എൻഡോവ്മെൻറ്: മുൻ അദ്ധ്യാപിക സ്ർര്മതി.പി.ഗിരിജ (സോഷ്യൽ സയൻസ്) അമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
12. ചിന്നു മെമ്മോറിയൽ എൻഡോവ്മെൻറ്: മീരമോഹൻ എന്ന ചിന്നുവിന്റെ ഓർമ്മയ്ക്കായി കാരൂർ കൗസ്തുഭത്തിൽ ശ്രീ.ബാബു ഏർപ്പെടുത്തിയത്.
13. കാട്ടായിക്കോണം അപ്പാവുകുഞ്ഞി മെമ്മോറിയൽ എൻഡോവ്മെൻറ്: കാട്ടായിക്കോണം അംബുജ വിലാസത്തിൽ ശ്രീമതിമാർ കെ. കമലാക്ഷി, കെ.സന്ഡ്യാ റാണി എന്നിവർ ഏർപ്പെടുത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, സൽസ്വഭാവികളായ 4 കുട്ടികൾക്ക് നൽകുന്നു.
14. ശ്രീ.അരവിന്ദാക്ഷൻ എൻഡോവ്മെൻറ്: മുൻ അദ്ധ്യാപകൻ ശ്രീ.കെ.അരവിന്ദാക്ഷൻ (നാച്ച്വറൽ സയൻസ്) ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
15. ശശി സ്മരണ അവാർഡ്: അകാലത്തിൽ പൊലിഞ്ഞ സഹോദരന്റെ ഓർമ്മക്കായി മുൻ അദ്ധ്യാപിക ശ്രീമതി.എം.ഇന്ദിരാഭായി അമ്മ (മലയാളം) ഏർപ്പെടുത്തിയത്.
16. നാരായണപിള്ള മെമ്മോറിയൽ എൻഡോവ്മെൻറ്: സംഗീതത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിന് മുൻ സംഗീത അദ്ധ്യാപിക ശ്രീമതി.എസ് .വിമല ഏർപ്പെടുത്തിയത്.
17. ശ്രീമതി.ഓമനയമ്മ മെമ്മോറിയൽ എൻഡോവ്മെൻറ്: സൽസ്വഭാവിയും, പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന 8 - ആം സ്റ്റാൻഡേർഡിലെ വിദ്യാത്ഥിക്ക് നൽകുന്നതിനായി അദ്ധ്യാപകനായ ശ്രീ.ഹരിശ്ചന്ദ്രൻ നായർ ഏർപ്പെടുത്തിയത്.
18. ഷീനാ നിസാർ സ്മരണ അവാർഡ്: നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിനിയായിരുന്ന ഷീനയുടെ ഓർമ്മയ്ക്കായി ഭർത്താവ് ശ്രീ.നിസാർ ഏർപ്പെടുത്തിയത് . സൽസ്വഭാവിയും പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന 9 -ആം സ്റ്റാൻഡേർഡിലെ വിദ്യാത്ഥിക്കു നൽകുന്നു.
19. പൊത്തൻകോട് ആർട്ടിസ്റ്റ് സത്യൻ സ്മരണ അവാർഡ്: ആർട്ടിസ്റ്റ് സത്യന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ബന്ധുക്കൾ ഏർപ്പെടുത്തിയത്.
20. ഗീതാ മെമ്മോറിയൽ എൻഡോവ്മെൻറ്: ഗീതാ മെമ്മോറിയൽ എൻഡോവ്മെൻറ് ഏർപ്പെടുത്തിയത് പൂർവ്വ ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി.രാധ ഭൂദേശൻ
21. എസ്. കുഞ്ഞുകൃഷ്‍ണപിള്ള മെമ്മോറിയൽ എൻഡോവ്മെൻറ്: മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.പി.പത്മകുമാരി 'അമ്മ ഏർപ്പെടുത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം നൽകുന്നു.
22. ലതാ മെമ്മോറിയൽ എൻഡോവ്മെൻറ്: അകാലത്തിൽ പൊളിഞ്ഞ ശ്രീമതി.ലതയുടെ ഓർമ്മയ്ക്കായി ഭർത്താവ് ശ്രീ.ജയകുമാർ ഏർപ്പെടുത്തിയത്
23. ശ്രീ.എസ്. സോമൻ ചെട്ടിയാർ എൻഡോവ്മെൻറ്: നമ്മുടെ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്റർ ശ്രീ.എസ്.സോമൻ ചെട്ടിയാർ ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
24. അഖിൽ സ്മരണ എൻഡോവ്മെൻറ്: അക്കാലത്തിൽ പൊളിഞ്ഞ അഖിൽ എസ്.അനിൽ എന്ന കൂട്ടുകാരന്റെ ഓർമ്മയ്ക്കായി 2011-12 വിദ്യാലയ വർഷത്തിലെ 10 ഡി വിദ്യാത്ഥികൾ ഏർപ്പെടുത്തിയത്.
25. ശ്രീമതി.ജെ.മാധവിയമ്മ മെമ്മോറിയൽ എൻഡോവ്മെൻറ്: അമ്മയുടെ ഓർമ്മയ്ക്കായി സോഷ്യൽ സയൻസ് അദ്ധ്യാപികയായ ശ്രീമതി.എം.ഗീതാ കുമാരി ഏർപ്പെടുത്തിയ എൻഡോവ്മെൻറ്.
26. ശ്രീമതി.ജെ.മുരളീധരൻ മെമ്മോറിയൽ എൻഡോവ്മെൻറ് കാട്ടായിക്കോണം: പൂർവ്വാദ്ധ്യാപകൻ ശ്രീ.കാട്ടായിക്കോണം കെ.മുരളിധരന്റെ (മലയാളം) ഓർമ്മയ്ക്കായി ഏർപ്പെടുത്തിയത്.
27. ശ്രീ.കുട്ടൻപിള്ള മെമ്മോറിയൽ എൻഡോവ്മെൻറ്: അദ്ധ്യാപകേതര ജീവനക്കാരൻ ശ്രീ.കെ.വേണുഗോപാലൻ നായർ പിതാവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയത്.
28. ശ്രീമതി.എ.എസ് .ജയശ്രീ എൻഡോവ്മെൻറ്: മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി.ഐ.എസ്.ജയശ്രീ ടീച്ചർ ശാസ്ത്രവിഷയങ്ങൾക്ക് ഏർപ്പെടുത്തിയത്.
29. BEST OUT GOING STUDENT AWARD: പൂർവ്വാദ്ധ്യാപിക ശ്രീമതി.വി.എം.സുജാത (ഹിന്ദി)ഏർപ്പെടുത്തിയത്.
bottom of page