top of page

P.T.A COMMITTEE 2019-2020

സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിർലോഭമായ സഹകരണം നൽകുന്ന അദ്ധ്യാപക-രക്ഷാകർത്ത്യ സമിതിയാണ് നമ്മുടെ വിദ്യാലയത്തിലുള്ളത് പഠനരംഗത്തും പാഠ്യേതരപ്രവർത്തനങ്ങളിലും പ്രശസ്ത നേട്ടം കൈവരിക്കുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകി അവരെ അനുമോദിക്കുന്നു നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം നൽകുക, വിദ്യാർഥികളെ വിവിധ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നതിനു സാമ്പത്തിക സഹായം നൽകുക തുടങ്ങി സ്കൂളിന്റെ ഉന്നമനത്തിനു ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ പി.റ്റി.എ. നടത്തുന്നു. വിദ്യാർത്ഥികളുടെ പഠന-പാഠ്യേതര പ്രവർത്തനം, അച്ചടക്കം, സ്വഭാവ രൂപീകരണം തുടങ്ങിയാൽ ഏറെ ശ്രദ്ധ കൊടുക്കാനും പി.റ്റി.എ. സാധ്യായം കണ്ടെത്തുന്നു. പി.റ്റി.എ. യുടെ പ്രവർത്തനങ്ങളോടൊപ്പം ഈ സരസ്വതി ക്ഷേത്രണത്തിന്റെ പുരോഗതിക്കുവേണ്ടി നമ്മുടെ നാട്ടിലെ എല്ലാ നല്ലവരായ വ്യക്തികളുടെയും, അദ്ധ്യാപകരുടെയും മാനേജ്‍മെന്റിന്റെയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരുടെയും ഇതര വിദ്യാഭാസ പ്രവർത്തകരുടെയും ഇതര വിദ്യാഭാസ പ്രവർത്തകരുടെയും സഹകരണം എക്കാലവും നമ്മുടെ വിദ്യാലയത്തിന് ലഭിക്കാറുണ്ട് .
PRESIDENT: Pothencode Babu
VICE PRESIDENT: Chanthavila Gopan
CONVENER: Maya. M. R
JOINT CONVENER: Sheeja. S
MATRUSANGAMAM CONVENER: Nisha. I. V
MEMBERS
Parents
M. Balamurali
T. Rajeev Kumar
A. Muhammed Aslam
V .Krishnakumar
Thulasi Pothencode
V. Udayakumar
S. Ajikumar
B. Rajendran
D. S. Binu
A. Irshad
S. Anil Kumar
K. Nandanakumar
G. Shaji
T. Thulaseedharan
K. Gopakumar
R. Suresh Kumar
P. M. Joy
S. Swapana
Shimiya Shajahan
Vinitha Kumari
Reeja
Teachers
G. S. Santhosh
L. T. Aneesh Jyothi
P. Praveen
R. K. Aneesh
Rajeev. P. Nair
G. Rajeev
K. Mohanakumaran Nair
K. Ashakumari
K. S. Beena
A. Nizarudeen
R. Ratheesh
D. S. Vishnu
R. Reeba
A. S. Shaima
V. S. Arya
M. Deepu
P. R. Vinod
M. S. Vineetha
B. Binoy
D. S. Anjali
A. Muneer
bottom of page